India

സൗദിയിലെ അസീറില്‍ വാഹനാപകടം; രണ്ട്‌പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

അസീര്‍: ഇന്ന് പുലര്‍ച്ചെ സൗദിയിലെ അസീറിന്‍ വാഹനാപകടമുണ്ടായി. ടൊയോട്ട കാറും പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ സൂദി സമയം പന്ത്രണ്ട് മണിയോടടുത്താണ് അപകടമെന്ന് അസീര്‍ പ്രവിശ്യയിലെ റെഡ് ക്രസന്റ് വിഭാഗം വക്താവ് മുഹമ്മദ് ബിന്‍ ഹസ്സന്‍ അല്‍ഷെഹ്‌രി അറിയിച്ചു. റഫീദ് ജംഗ്ഷനിലെ റഅല എന്നിടത്താണ് അപകടം. അപകത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്.

Football news:

इंटर 2022 तक हैंडानोविक और डी ' अंब्रोसियो के साथ अपने अनुबंध का विस्तार होगा । ^. इंटर गोलकीपर समीर हैंडानोविक और डिफेंडर डेनीलो डी ' अंब्रोसियो के साथ नए समझौतों पर सहमत हुए हैं ।
पीईपी गार्डियोला: मैं मैन सिटी में और लीग में रहना होगा 2
मैनचेस्टर यूनाइटेड के लिए तैयार है बेचने के लिए Alexis, Lingard, Smalling, Dalot, जोन्स और रोजो
फ्रैंक लैम्पार्ड: मैं चेल्सी से अधिक की उम्मीद है, लेकिन अब परिणाम सबसे महत्वपूर्ण है । ^.मौसम के इस स्तर पर, परिणाम अत्यंत महत्वपूर्ण है, और हम प्रतिद्वंद्वी आज स्कोर करने के लिए गंभीर मौके बनाने के लिए अनुमति नहीं दी । हम पेशेवर खेला
मानता खोना नहीं करता है 15 एक पंक्ति में मैच – 13 जीत और 2 खींचता है
लोरीएंट एक नवागंतुक दूर फेंक दिया एक विमान और पानी के नीचे एक और भेजा-सभी सामाजिक नेटवर्क पर प्रस्तुतियों की खातिर
पासाविक ब्रेशिया के खिलाफ मैच में हैट्रिक रन बनाए. मानता प्रतिद्वंद्वी स्मैश 6:1