India

അഭിമാന കുതിപ്പിനൊരുങ്ങി ഐഎസ്ആര്‍ഒ; ചാന്ദ്രയാന്‍-2 വിക്ഷേപണം ജനുവരിയില്‍

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന പദ്ധതി ചാന്ദ്രയാന്‍-2 ന്റെ വിക്ഷേപണം അടുത്തവര്‍ഷം ജനുവരി മൂന്നോടെ നടത്തുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-42 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരി മൂന്നിനും ഫെബ്രുവരി 16 നും ഇടയില്‍ ദൗത്യം പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും അടുത്ത ആറ് മാസത്തിനുള്ളില്‍ 10 സാറ്റ്‌ലൈറ്റ് മിഷനുകളും, എട്ട് ലോഞ്ച് വെഹികള്‍ മിഷന്‍സും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ രാത്രി 10.8 ഓടെയാണ് വാണിജ്യവിക്ഷേപണ രംഗത്തെ ചരിത്രദൗത്യവുമായി ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങളും ഐഎസ്ആര്‍ഒ ലക്ഷ്യസ്ഥാനത്തെത്തിച്ചത്.

889 കിലോഗ്രാം ഭാരമുള്ള രണ്ട് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-42 റോക്കറ്റാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്ന് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. 18-ാം മിനുട്ടില്‍ രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തി. യുകെയുടെ സറെ സാറ്റലൈറ്റ് ലിമിറ്റഡിന്റെ നോവഎസ്എആര്‍, എസ്1-4 എന്നീ ഉപഗ്രഹങ്ങളാണ് ലക്ഷ്യം കണ്ടത്. വനഭൂപട നിര്‍മാണം, ദുരന്തനിവാരണം, വെള്ളപ്പൊക്കം തുടങ്ങിയവയാണ് ഉപഗ്രഹങ്ങളുടെ ലക്ഷ്യം.

Football news:

मेस्सी लीग में मौसम के लिए 20+20 अंक अर्जित किये और हेनरी की उपलब्धि को दोहराया । एक्सएक्सआई सदी में, केवल वे ही ऐसा किया था । ^.बार्सिलोना फॉरवर्ड लियोनेल मेसी वलाडोलिड साथ ला लिगा के 36 वें दौर के मैच में मिडफील्डर आर्तुरो विडाल के लिए सहायता दे दी है
लेगिया पांच साल में 4 समय के लिए पोलिश चैम्पियनशिप जीत ली । यह खिताब के लिए लीग रिकॉर्ड दोहराया (14)
लाज़ियो खो दिया है 3 एक पंक्ति में मैच और सेरी ए में 2 जगह स्वीकार कर सकते हैं अगर मानता है
एक परमा कर्मचारी एक coronavirus. टीम के आधार पर अलग है, लेकिन चैम्पियनशिप में खेलने के लिए जारी रहेगा
कलिदौ कल्किमाली: नपोली पर्यटकों के रूप में बार्सिलोना के लिए नहीं जा रहा है. हम लड़ाई देने में सक्षम हैं
पीएसजी ने 2024 तक किम्पेम्बे के साथ अपना अनुबंध बढ़ाया है । ^. पीएसजी डिफेंडर प्रेसनेल किम्पेम्बे के साथ अनुबंध के विस्तार की घोषणा की ।
सुआरेज़ वलाडोलिड के साथ मैच के लिए शुरू में नहीं है । वह रन बनाए है 4 पिछले लक्ष्यों में 4 बार्का के लिए खेल