India

വിനായകന്‍ ഇനി വരുന്നത് പൊലീസ് വേഷത്തില്‍; എസ് സുരേഷ് ബാബുവിന്റെ തിരക്കഥയില്‍, വികെപി സംവിധാനം

വിനായകന്‍ പൊലീസ് വേഷത്തിലെത്തുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലാണ് വിനായകന്‍ ഇത് വരെ വരാത്ത വേഷത്തിലെത്തുന്നത്.

നവ്യ നായരാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ബെന്‍സി നാസറാണ് നിര്‍മ്മാണം.

ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗോപീ സുന്ദറും തകര ബാന്‍ഡും സംഗീതം നിര്‍വഹിക്കും. ഡോക്ടര്‍ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാനരചന നിര്‍വഹിക്കുന്നു.

ലിജോ പോളാണ് എഡിറ്റിങ്. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

Football news:

एक स्पष्ट जुर्माना! ओह, मेरे भगवान. ला लिगा मैच याद किया, जो
पूर्व रेफरी अनुजर ओलिवर: मार्सेलो बालों से खींच लिया था, यह एक 11 मीटर शॉट डाल करने के लिए जरूरी हो गया था । अजार पर कोई जुर्माना नहीं था
कोलोन के साथ एहसान प्रो 1:2: वे रक्षा में बैठे थे और बोरुसिया जल्दी से बहुत ज्यादा में थे. कोलोन के खिलाफ मैच को अभिव्यक्त किया बोरुसिया डॉर्टमुंड प्रमुख कोच ल्यूसिएन फेव्रे
रियल मैड्रिड के एक पास पर कोर्टोसिस द्वारा एक गलती के बाद स्वीकार किया. फॉरवर्ड ओरी एक खाली नेट में रन बनाए
पूर्व चेल्सी मिडफील्डर रामिरेज़ अपने कैरियर खत्म हो सकता है. 33 वर्षीय खिलाड़ी और पाल्मेरास समाप्त अनुबंध
दिमित्री Cheryshev के बारे में अपने बेटे के coronavirus: वहाँ रहे हैं कोई विशेष लक्षण है । हतोत्साहित किया जा करने के लिए कुछ भी नहीं है, इस दुनिया में स्थिति है
अजार उसका दाहिना पैर की मांसपेशियों के साथ समस्या है. उन्होंने कहा कि ओरी के साथ खेल में बदल दिया गया था